തൃക്കുളം: കരുമാട്ടുമനാട്ട് കുഞ്ഞിലക്ഷ്മി അമ്മ (95) നിര്യാതയായി. മക്കൾ: പങ്കജാക്ഷി, വിലാസിനി, ഡോ. ശിവാനന്ദൻ (ആനന്ദ് ആയുർവേദിക്സ്, ചെമ്മാട്), ശാന്തകുമാരി, പരേതനായ ഗംഗാധരൻ. മരുമക്കൾ: നാരായണൻകുട്ടി നായർ, കനകാദേവി, രാധാകൃഷ്ണൻ നായർ, ഡോ. ഹേമാംബിക, വേണുഗോപാലൻ. സംസ്കാരം ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.