എടവണ്ണപ്പാറ: വെട്ടുപാറ പരേതനായ കെ.വി. അബ്ദുൽ ഗഫൂറിന്റെ മകൻ കെ.വി. മുഹമ്മദ് ഹഫീഫ് (37) നിര്യാതനായി. ഭാര്യ: സമീറ കൊണ്ടോട്ടി. മക്കൾ: അയിമൻ, ഹാഷിം. മാതാവ്: ആമിനാബി തിരൂർ. സഹോദരങ്ങൾ: ഫസീല അരീക്കോട്, മുഹ്സിന മഞ്ചേരി.