പെരുമ്പടപ്പ്: പ്രമുഖ അറബി ഭാഷാപണ്ഡിതനും 1977 മുതൽ 2010 വരെ കേരള അറബി പാഠപുസ്തക രചന സമിതി അംഗവുമായിരുന്ന എം.സി. റഷീദ് മാസ്റ്റർ (80) നിര്യാതനായി. ഭാര്യ: ഹലീമു. മക്കൾ: റൈഹാനത്ത്, ഷൈമ, നൗഫൽ, ഹർശദ്. മരുമക്കൾ: അശ്റഫ് മാറഞ്ചേരി, ബക്കർ മാറഞ്ചേരി, ഫസീല, സാജിദ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11.30ന് അയിരൂർ ഖബർസ്ഥാനിൽ.