പരപ്പനങ്ങാടി: ഉള്ളണം തയ്യിലപ്പടി പള്ളിക്ക് സമീപത്തെ ഡിവിഷൻ മുസ്ലിം ലീഗ് പ്രവർത്തകൻ മൂലഞ്ചേരി മൊയ്തീൻകുട്ടി ഹാജി (68) നിര്യാതനായി. ഭാര്യ: സഫിയ.മക്കൾ: റൈഹാനത്ത്. റഹ് മത്ത്, സഫീദ, ഉമ്മുകുൽസു, അബ്ദുറഹ്മാൻ, മുഹ്സിന. മരുമക്കൾ: മുഹമ്മദ് കുട്ടി വെളിമുക്ക്, സുബൈർ പൂക്കിപറമ്പ്, ഉസ്മാൻ പുകയൂർ, റഫീഖ് പാലത്തിങ്ങൽ, ആഷിബ, ശരീഫ് കുന്നുംപുറം.