പുൽപറ്റ: കാരാപറമ്പ് ചുള്ളക്കാട്ടിൽ രാമൻ (67) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: സനൂപ്, വിനൂപ്, വിനിഷ. മരുമക്കൾ: വിഷ്ണു, അമൃത, ശ്രുതി. സഹോദരങ്ങൾ: ലക്ഷ്മി, വേലായുധൻ, യശോദ, ശാരദ, ഉണ്ണികൃഷ്ണൻ, ശിവശങ്കരൻ, ചന്ദ്രശേഖരൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കുടുംബ ശ്മശാനത്തിൽ.