പള്ളിക്കല്‍: ആല്‍പ്പറമ്പ് സ്വദേശി കുന്നേക്കാട്ട് കള്ളാടിയില്‍ അബ്ദുൽ ഗഫൂര്‍ (62) നിര്യാതനായി. ഭാര്യ: ശരീഫ. മക്കള്‍: കോയ, ഫൗസിയ, റജീന, നസീറ. മരുമക്കള്‍: ആലിക്കോയ (സ്രാബി ബസാര്‍), സക്കീര്‍ (എക്കാപ്പറമ്പ്), റിയാസ് (വാഴക്കാട്), ഹസീന (തുറക്കല്‍). സഹോദരങ്ങള്‍: പരേതയായ ആയിഷ ബീവി, അബ്ദുൽ ഖാദര്‍, മുഹമ്മദ്കുട്ടി, ഹസ്സന്, ഫാത്തിമക്കുട്ടി (ഇടിമുഴിക്കല്‍), ആച്ചുട്ടി (കൂനോള്‍മാട്).