ഇരുമ്പുഴി: ഹൈസ്കൂൾപടി സ്വദേശി പരേതനായ അണ്ടിക്കാടൻ അഹമ്മദിന്റെ ഭാര്യ പാത്തുമ്മ (84) നിര്യാതയായി. മക്കൾ: ഹംസ, മൊയ്തീൻ കുട്ടി, അബ്ദുന്നാസർ, സുലൈഖ. മരുമക്കൾ: യൂസുഫ് (പടിഞ്ഞാറ്റുമുറി), ഖദീജ, ആയിഷ, നദീറ.