മുതുവല്ലൂർ: പരേതനായ കല്ലിടുമ്പിൽ ഗോപാലന്റെ ഭാര്യ പുതുവാക്കുന്നത്ത് ചിരുത കുട്ടി (87) നിര്യാതയായി. മക്കൾ: ചന്തു, ബാലകൃഷ്ണൻ, രാജൻ, യശോദ, രത്നകുമാരി, രജനി. മരുമക്കൾ: ചന്ദ്രൻ (പള്ളിക്കൽ ബസാർ), ജയരാജൻ (യൂനിവേഴ്സിറ്റി), കുമാരൻ, ശാരദ, സരിത, ദീപ. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് മുതുവല്ലൂർ കുടുംബ ശ്മശാനത്തിൽ.