മഞ്ചേരി: എളങ്കൂർ കോഴിക്കോടൻ ഷൗക്കത്തലിയുടെ (ബാപ്പു) മകൾ റിൻഷ ഫാത്തിമ (10) നിര്യാതയായി. മഞ്ഞപ്പറ്റ എച്ച്.ഐ.എം ഇംഗ്ലീഷ് മീഡിയം സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനിയാണ്. മാതാവ്: സുനീറ (മൈത്ര). സഹോദരങ്ങൾ: നജ പർവീൻ, സിയ ഫാത്തിമ, ഹാശിർ, ഇസാ നൗറിൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് എളങ്കൂർ ബിലാൽ മസ്ജിദ് ഖബർസ്ഥാനിൽ.