എടക്കര: പോത്തുകല്‍ കവളപ്പാറ ചേന്നന്‍കുളങ്ങര ഉണ്ണീന്‍കുട്ടി (89) നിര്യാതനായി. ഭാര്യ: റാബിയ. മക്കള്‍: ആമിന, ഉമ്മര്‍, അബ്ദുല്‍ ഗഫൂര്‍, സൈന, അബ്ദുല്‍ സലാം, ഹസന് കുട്ടി, സുധീര്‍.മരുമക്കള്‍: അലി, അബ്ദുല്‍ അസീസ്, ഉമ്മു ഹബീബ, സുലൈഖ, സാജിറ, ഫസീല, ഫസ്ല. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് കവളപ്പാറ ഖബര്‍സ്ഥാനില്‍.