എടക്കര: പള്ളിപ്പടി മുക്കണ്ണന് അലി (62) നിര്യാതനായി. ഭാര്യ: ജമീല. മക്കള്‍: നൗഫല്‍, നബീല്‍, നാന്സിയ. മരുമക്കള്‍: ജവാഹിറ ഷെറിന്, ആസിഫ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് പള്ളിപ്പടി ജുമാ മസ്ജിദ് ഖബർസ്ഥാനില്‍.