വാഴക്കാട്: അനന്തായൂർ താഴത്തുംകുഴി ലീലാവതിയമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ യു.വി. അപ്പു നായർ. മക്കൾ: ഉണ്ണികൃഷ്ണൻ, രവീന്ദ്രൻ (സി.പി.എം അനന്തായൂർ സൗത്ത് ബ്രാഞ്ച് സെക്രട്ടറി), ശാന്തകുമാരി. മരുമക്കൾ: രാമകൃഷ്ണൻ ഒളവണ്ണ, ബീന, രമണി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.