പൊന്മള: പള്ളിയാലി സ്വദേശി കുണ്ടുവായിൽ മുഹമ്മദ് എന്ന കാക്ക (74) നിര്യാതനായി. ഭാര്യ: ഫാത്തിമകുട്ടി. മക്കൾ: ഉണ്ണീൻ കുട്ടി (ഷാർജ), ആച്ചുട്ടി, സുലൈഖ, മൈമൂന, ജമീല, ഫാത്തിമ സുഹ്റ, സുബൈദ, ഉമൈമ, ഉനൈസ്. മരുമക്കൾ: അലവി, ശിഹാബ്, ലത്തീഫ്, മുസ്തഫ, നൗഷാദ്, അൻവർ, ഷറഫുന്നീസ, ജാസ്മിൻ.