മേലാറ്റൂർ: ഏപ്പിക്കാട് പള്ളിപ്പടിയിലെ പരേതനായ തയ്യിൽ മൊയ്തുവിന്റെ ഭാര്യ ഫാത്തിമ (77) നിര്യാതയായി. മക്കൾ: ഖദീജ, റംലത്ത്, മുസ്തഫ, സിദ്ദീഖ്, ഇസ്മായിൽ, ഉമ്മർ. മരുമക്കൾ: ഹാജറ, ആയിഷ, സുനീറ, നസ്രിയ.