പൊന്നാനി: എം.ഐ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ സി.വി. ഇബ്രാഹിം കുട്ടി മാസ്റ്റർ (83) നിര്യാതനായി. ഭാര്യ: എം.ടി. സുബൈദ. മക്കൾ: ജഹീർ (അഹല്യ ഹോസ്പിറ്റൽ, സി.വി ജങ്ഷൻ), ഹസീന. മരുമക്കൾ: അജിത (അധ്യാപിക, പുതുപൊന്നാനി എം.ഐ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ), കെ.കെ. അഷ്കർ (അസി. എക്സി. എൻജിനീയർ, കെ.എസ്.ഇ.ബി എടരിക്കോട്). സഹോദരങ്ങൾ: സി.വി. അബൂബക്കർ, സി.വി. അബ്ദുറഹിമാൻ കുട്ടി.