കൽപകഞ്ചേരി: വാണിയന്നൂർ മണ്ണയിൽ പരേതനായ കുഞ്ഞിതുട്ടിയുടെ മകൻ മൊയ്തീൻകുട്ടി (58) നിര്യാതനായി. മാതാവ്: കുഞ്ഞി പാത്തുട്ടി. ഭാര്യ: സീനത്ത്. മക്കൾ: മുഷ്ഫിക്ക്, ഷഹബാസ്, ഷഹദിയ.