കൽപകഞ്ചേരി: വളവന്നൂർ മയ്യേരിച്ചിറ പറമ്പൻ മുഹമ്മദ് കുട്ടി എന്ന ബാവ ഹാജിയുടെ ഭാര്യ ഫാത്തിമ കടായിക്കൽ (74) നിര്യാതയായി. മക്കൾ: സജ്ജാദ് സമീർ, മൻസൂർ (ദുബൈ), നബീൽ. മരുമക്കൾ: സീനത്ത്, ഷബ്ന ബാനു, ഫാസില. സഹോദരൻ: അബൂബക്കർ അൻസാരി (വാരണാക്കര), ഉസ്മാൻ, ആമിന, പരേതരായ മുഹമ്മദ് കുട്ടി, ഉമ്മർ.