കീഴുപറമ്പ്: കുനിയിൽ കുറുവാമ്പ്ര പാലശ്ശേരി അഹമ്മദ്കുട്ടി (78) നിര്യാതനായി. ഭാര്യ: ഖദീജ മോയങ്ങാടൻ (മുണ്ടക്കൽ). മക്കൾ: നസീം, നജീം (ജിദ്ദ), നഹീം (മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്). മരുമക്കൾ: ആദില (മുണ്ടേങ്ങര), റുമൈസ (ചേന്ദമംലൂർ), നദ്ബ (മോങ്ങം ഡിഎം വിംസ്). സഹോദരങ്ങൾ: ഉണ്യേയിൻ, അബ്ദുറഹ്മാൻ മാസ്റ്റർ, അബ്ദുല്ല മാസ്റ്റർ, റസാഖ് മാസ്റ്റർ, സലാം മാസ്റ്റർ, ജബ്ബാർ മാസ്റ്റർ, ഖദീജ.