മലപ്പുറം: വലിയങ്ങാടി പരേതനായ തോരപ്പ ഹൈദ്രോസ് കുട്ടി ഹാജിയുടെ മകൻ തോരപ്പ സുബൈർ (83) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: സനോഫർ ഖദീജ, സലീന, ഹസീന, ഷാമിന, പരേതനായ മനോജലി. മരുമക്കൾ: നജീബ് തിരൂർക്കാട്, ഹസ്കർ അലി ഹാജിയാർപള്ളി, കുഞ്ഞുമുഹമ്മദ് മേൽമുറി, അബ്ദുൽ ഗഫൂർ കടന്നമണ്ണ.