കീഴുപറമ്പ്: ഓത്തുപള്ളിപ്പുറായ പുളിക്കല്‍ പോത്തൻകുന്നത്ത് പി.പി. സലാഹുദ്ദീന് മാസ്റ്ററുടെ ഭാര്യ റുഖിയ്യ (70) നിര്യാതയായി. മക്കൾ: ഷാനജ, ഷൈനജ, ശംസിയ, അബ്ദുൽ മജീദ്. മരുമക്കൾ: അക്ബർ (വാണിയമ്പലം), അബ്ദുൽ നാസർ (മമ്പാട്), നാസർ പുൽക്കേണ്ടി (മാവൂർ), നജില പുളിക്കൽ (തനിമ ജില്ല വൈസ് പ്രസിഡന്റ്) പുതുക്കോട്. സഹോദരൻ: അബ്ദുല്ല കുട്ടി കുരിക്കൾ (മമ്പാട്). മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കീഴുപറമ്പ് ചീപ്പനങ്ങോട് ജുമാ മസ്ജിദില്‍.