മങ്കട: വെള്ളില നമ്പൂരിക്കാട്ടിൽ പരേതനായ കരുവാംപറമ്പിൽ ചോയിയുടെ ഭാര്യ കാളി (72) നിര്യാതയായി. മക്കൾ: ജനാർദനൻ, ശിവൻ, ഷൈജു, സുമതി, ശാന്ത, ശ്യാമള. മരുമക്കൾ: അജയൻ, പ്രഭാകരൻ, രമേശ്, മിനി, രജനി, വിജിത.