കീഴുപറമ്പ്: തൃക്കളയൂർ ആലുങ്കണ്ടിയിൽ പാലത്തിങ്ങൽ പരേതനായ ഉണ്ണിക്കുട്ടിയുടെ ഭാര്യ അമ്മുണ്ണി (89) നിര്യാതയായി. മക്കൾ: സരോജിനി, പ്രഭാകരൻ, തങ്കമണി, ഗീത, ബാബുരാജ്, മഞ്ജുഷ, പരേതയായ ലളിത. മരുമക്കൾ: കോരുക്കുട്ടി പുളിയക്കോട്, സ്നേഹലത പൊന്നേംപാടം, രവീന്ദ്രൻ വള്ളിക്കുന്ന്, സുകുമാരൻ മുതുവല്ലൂർ, അനിത കൊഴക്കോട്ടൂർ, ഗംഗാധരൻ അച്ഛനമ്പലം, പരേതനായ ചാത്തുക്കുട്ടി വാഴക്കാട്.