താനൂർ: തലക്കടത്തൂർ സ്വദേശിയും വട്ടത്താണി കമ്പനിപ്പടി പടിഞ്ഞാറുവശം താമസക്കാരനുമായ മച്ചിഞ്ചേരി ഹുസൈൻ (80) നിര്യാതനായി. തിരൂർ എസ്.എസ്.എം പോളിടെക്നികിലെ മുൻ ജീവനക്കാരനായിരുന്നു. ജമാഅത്തെ ഇസ്ലാമി അംഗമാണ്. ഭാര്യ: ഫാത്തിമ. മക്കൾ: മുനീർ, സഹീർ, സാബിർ, സുനൈഷ. മരുമക്കൾ: ഷക്കീല, സലീന, സൂഫി, യൂനുസ് (തിരൂർ വരമ്പനാല).