മങ്കട: നോർത്ത് ചേരിയം ഇല്ലിക്കൽ കുഞ്ഞയമു (80) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മൊയ്തുട്ടി, പാത്തുമ്മ, ഇബ്രാഹിം, അസീസ്, ആബിദ, അബ്ദു, റസീന. മരുമക്കൾ: ആസിയ, ഖൈറുന്നീസ, സുജീറ, റാബിയ, റഷീദ് (ആമയൂർ), മുഹമ്മദ് (പനങ്ങാങ്ങര), റഷീദ് (വലമ്പൂർ). സഹോദരങ്ങൾ: മുഹമ്മദ് എന്ന (നാണി), ആയിശ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് മങ്കട മഹല്ല് ജുമാ മസ്ജിദിൽ.