വൈരങ്കോട്: വടക്കേ പല്ലാർ ജുമാമസ്ജിദിനുസമീപം മണ്ണൂപറമ്പിൽ അബ്ദുറസാഖ് (61) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ഫർസാന, ജുവൈരിയ്യ, സുരയ്യ, റന. മരുമക്കൾ: ഷരീഫ്, അനസ്, നസീബ്.