ശാന്തപുരം: പട്ടിക്കാട് മുള്ള്യാകുർശ്ശിയിലെ പരേതനായ കൂരിയാട്ട് വട്ടാംപറമ്പിൽ അഹമ്മദ് എന്ന വാപ്പുവിന്റെ മകൻ അക്ബർ ഹുസൈൻ (60) നിര്യാതനായി. ഭാര്യ: എം.ടി. സബിദ. മക്കൾ: ആഖിബ് ഹുസൈൻ, ഇഷ ഫാത്തിമ ഹുസൈൻ. മാതാവ്: പരേതയായ ഫാത്തിമക്കുട്ടി (വണ്ടൂർ). സഹോദരങ്ങൾ: സക്കീർ ഹുസൈൻ, സുഹറ (താമരശ്ശേരി പൂനൂർ), ഷംസാദ് ബീഗം (ആസ്ട്രേലിയ). ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് ശാന്തപുരം മഹല്ല് ഖബർസ്ഥാനിൽ.