പുളിക്കല്‍: ആന്തിയൂര്‍കുന്ന് അയ്യപ്പന്‍കാവില്‍ സ്വദേശി ബാലകൃഷ്ണപണിക്കര്‍ (80) നിര്യാതനായി. ഭാര്യ: മൈഥിലി. മക്കള്‍: ശ്രീജിത്ത്, അജിത്ത്, പ്രജിത.