മലപ്പുറം: കാളമ്പാടി കുന്നത്തൊടി മുഹമ്മദ് ഹാജി (75) നിര്യാതനായി. ഭാര്യ: നഫീസ (റിട്ട. അധ്യാപിക, എ.എം.യു.പി സ്കൂൾ, ഉമ്മത്തൂർ). മക്കൾ: നസീറ ബാനു (അധ്യാപിക, എസ്.എസ്.എം.എച്ച്. എസ്.എസ് തെയ്യാലിങ്ങൽ), അനീസ് ബാബു (നൈജീരിയ), ഷാജഹാൻ, അഷ്റഫ്. മരുമക്കൾ: സിദ്ദീഖ് (നൈജീരിയ), ഫസീല, ഹസീന, ഫസ് ലാബി.