കുഴിമണ്ണ: പുളിയക്കോട് ആക്കപ്പറമ്പ് തവളംകുഴിയൻ ടി.കെ. മുഹമ്മദ് ഹാജി (80) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: മുഹമ്മദ് ഹനീഫ്, സക്കീന, റുക്സാന, നൗഷാദ്. മരുമക്കൾ: അബ്ദുൽ കരീം, ബീരാൻ കുട്ടി, ലൈല, സൗദാബി.