മഞ്ചേരി: പുല്ലൂർ സ്വദേശി പരേതനായ പുളിക്കൽ മുഹമ്മദലിയുടെ മകൻ പുളിക്കൽ നിഷാദ് (43) നിര്യാതനായി. മാതാവ്: ആമിന. ഭാര്യ: ആസ്യ. മക്കൾ: ദിൽന ഷെറിൻ, ഡാനിഷ്. മരുമകൻ: അൻവർ. സഹോദരങ്ങൾ: നാസർ, ഫിറോസ് ബാബു, സിറാജുദ്ദീൻ, സമീറലി, സമീറ.