താനൂർ: കെ.പുരം കുണ്ടുങ്ങൽ കിഴക്ക് ഭാഗത്ത് താമസിക്കുന്ന പാലക്കവളപ്പിൽ സുലൈമാൻ (57) നിര്യാതനായി. ഭാര്യ: റംല. മക്കൾ: അറഫാത്ത്, അർഷാദ്. സഹോദരങ്ങൾ: മൊയ്തീൻ ബാവ, സൈതലവി, ഇസ്മായിൽ, ഫാത്തിമ, പരേതരായ കുഞ്ഞിമുഹമ്മദ്, അസ്മാബി. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് കെ.പുരം ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.