താനൂർ: ഓണക്കാട് ജലാൽ നഗറിലെ സ്വിയാനത്തുൽ വിൽദാൻ മദ്റസയുടെ പടിഞ്ഞാറ് വശം താമസിക്കുന്ന വാൽപറമ്പിൽ സെയ്തലവി (68) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ജലീൽ, അമീർ, ജംഷീർ, സക്കീന, സാബിറ, സൗദ, താഹിറ.