കൽപകഞ്ചേരി: വളവന്നൂർ കുറുക്കോൾകുന്ന് സ്വദേശിയും വൈലത്തൂരിൽ ഫർണിച്ചർ വ്യാപാരിയുമായിരുന്ന ചോമയിൽ ആരിഫ് (48) നിര്യാതനായി. ഭാര്യ: പി.എസ്.എം സീനത്ത്.മക്കൾ: ഷിയാൻ, ഷിഹ, സമ, ബേബി. സഹോദരങ്ങൾ: സുബൈർ, യാസർ, മുനീബ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് ചെറവന്നൂർ വടക്കേ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.