ഇരുമ്പുഴി: വാളാപറമ്പ് സ്വദേശി പരേതനായ കാത്തിരംപോക്കിൽ മമ്മദിന്റെ മകൻ അലവി (74) നിര്യാതനായി. ഭാര്യ: പാത്തുമ്മ (പൂക്കോട്ടൂർ). മക്കൾ: അസീബ്, അസ്മാബി, സാബിറ, സജീന, സബീല. മരുമക്കൾ: അലവി (പയ്യനാട്), അബ്ദുറഹ്മാൻ (ഇരുമ്പുഴി), വിബിൻ ഷാ, നൗഷാദ്, സബ്ന. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് ഇരുമ്പുഴി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.