കൊണ്ടോട്ടി: കാളോത്ത് ഒന്നാം മൈല്‍ സ്വദേശി കൊട്ടേക്കാട്ട് മുഹമ്മദ് (ബാപ്പു - 75) നിര്യാതനായി. ഭാര്യ: കുഞ്ഞിഫാത്തിമ. മക്കള്‍: വഹീദ, സക്കീര്‍, നദീറ, ഷമീര്‍, ബുഷ്റ, നിസാര്‍, സാബിറ, ജസീറ. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍, ശിഹാബ്, മുഹ്യിദ്ദീന്, ഷംസുദ്ദീന്, ആമിന, ഷെറിന്, ഹസീബ, പരേതനായ അബൂബക്കര്‍.