മക്കരപ്പറമ്പ്: ചെട്ടിയാർ അങ്ങാടി പാറമ്മത്തൊടി ശങ്കരൻ എന്ന എളാപ്പൻ (90) നിര്യാതനായി. ഭാര്യ: ചക്കി. മക്കൾ: വിശ്വനാഥൻ, സുഭദ്ര. മരുമക്കൾ: ശ്രീജ, ചാമി (അങ്ങാടിപ്പുറം). സഹോദരങ്ങൾ: കൊളങ്ങര, ചാത്തൻകുട്ടി, മുണ്ടൻ, കാളി.