കാരത്തൂർ: പൊയിലിശ്ശേരി തറമ്പാട്ട് ഇബ്രാഹിംകുട്ടി ഹാജി (74) നിര്യാതനായി. ഭാര്യ: ലത്തീഫ. മക്കൾ: ആയിശാബി, യൂസുഫ്, സുലൈഖ, ഫസ്ന, ഫവാസ്, യൂനുസ്. മരുമക്കൾ: ഹനീഫ, അഫ്സൽ, ബീഗം സുബൈദ, ഹസിൻ. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, അബൂബക്കർ, പരേതനായ അബ്ദുൽ ഖാദർ.