മക്കരപ്പറമ്പ്: പരേതനായ കുറ്റിപ്പുളിയൻ കുഞ്ഞാലൻ ഹാജിയുടെ മകൻ ബഷീർ (56) നിര്യാതനായി. ഭാര്യ: സീനത്ത് വെള്ളില. മക്കൾ: അനൂസ് മുഹമ്മദ്, നബുല സൈനബ്, ഫാത്തിമ നഫല.