പുലാമന്തോൾ: വളപുരം പടിഞ്ഞാറെക്കരയിൽ പരേതനായ പെരിങ്ങോടൻ പള്ളിത്തൊടി കുഞ്ഞിമുഹമ്മദിന്റെ മകൻ അബ്ദുൽ റഷീദ് (കുഞ്ഞിപ്പ - 57) നിര്യാതനായി. ഭാര്യ: സുബൈദ കാഞ്ഞിരങ്ങാട് അങ്ങയിൽ (വെങ്ങാട്). മക്കൾ: ഫാത്തിമ റിൻഷ, ആയിശ റഷ, മുഹമ്മദ് റസാൻ, മുഹമ്മദ് റസീൻ. മരുമകൻ: അബ്ദുൽ ഗഫൂർ (പുളിങ്കാവ്). സഹോദരങ്ങൾ: അബ്ദുൽഅസീസ്, ഫാത്തിമക്കുട്ടി, സൈനബ, സക്കീന, റസീന, സാജിദ.