ചങ്ങരംകുളം: ചെറവല്ലൂർ അരിക്കാട് പള്ളിക്കടുത്ത് താമസിക്കുന്ന മാരാത്തേൽ സൈദാലി മുസ്ലിയാരുടെ മകൻ നൂറുദ്ദീൻ (65) നിര്യാതനായി. ഭാര്യ: സുൽത്താന. മക്കൾ: നിസാർ, നിവ്യ (ഇരുവരും ദുബൈ). മരുമകൻ: ഷബീർ (ദുബൈ).