പരപ്പനങ്ങാടി: റെയിൽവെ മേൽപാലത്തിന് സമീപം പുളിയാളി മുസ്തഫ(42) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: മുഹമ്മദ് ഇഷാൻ, മുഹമ്മദ് നാഫിഫ്, മുഹമ്മദ് മാസിൻ.