കൊണ്ടോട്ടി: എക്കാപറമ്പ് കുണ്ടുകുളവന് മുഹമ്മദ് ഹാജി (87) നിര്യാതനായി. ആദ്യകാല മുസ്ലിംലീഗ് പ്രവര്‍ത്തകനായിരുന്നു. ഭാര്യ: പരേതയായ അലീമ കുട്ടി.മക്കള്‍: അബ്ദുറസാഖ്, അബ്ദുൽ നാസര്‍, ജാഫര്‍, ഹവ്വ ഉമ്മ, സാറ ഉമ്മ, സുബൈദ, ഹാജറ, റംലത്ത്, റസീന. മരുമക്കള്‍: അഹമ്മദ്, മുഹമ്മദ്, മുഹമ്മദലി, അഹമ്മദ് കുട്ടി, മൂമുഹമ്മദ്, അഹമ്മദ് കുട്ടി, മൂസ, മുനീര്‍, മുഹമ്മദലി, സൈനബ, റംലത്ത്, ജസീന പരേതനായ അഹമ്മദ്.