പടപ്പറമ്പ്: കിഴക്കൻ പാങ്ങിൽ നടുവിൽ പീടികക്കൽ മൊയ്തീൻ എന്ന കുഞ്ഞു (76) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: ശിഹാബുദ്ദീൻ, ഷംസുദ്ദീൻ, ഷറഫുദ്ദീൻ, ബഷീർ, ഷക്കീല. മരുമക്കൾ: ഉമ്മു കുൽസു, മുനീറ, ഉമ്മുകുത്സു, മുഫീദ, സമീറലി.