തിരൂരങ്ങാടി: കൊടിഞ്ഞി റോഡ് പരേതനായ നെച്ചിയിൽ ആലസ്സൻകുട്ടി മാസ്റ്ററുടെ മകൻ നെച്ചിയിൽ അബ്ദുറഹീം (75) നിര്യാതനായി. ഭാര്യ: ഫാത്തിമ പത്തൂർ. മക്കൾ: മുഹമ്മദ് റിയാസ്, റിഷാദ്, റജീബ് (സൗദി), അബ്ദുസമദ്, റഹീന, റബീഹ്, റഷീക്. സഹോദരങ്ങൾ: ഇക്ബാൽ (റിട്ട. സ്റ്റാഫ് പി.എസ്.എം.ഒ കോളജ്), അബ്ദുൽ സലാം, അബ്ദുൽ മജീദ്.