എളയൂർ: പേങ്ങാട്ട് ഗോവിന്ദന് നായര്‍ (ഗോപി -87) നിര്യാതനായി. ഭാര്യ: പരേതയായ വനജ. മക്കൾ: പ്രവീണ്‍, അമ്പിളി, അരുണ.മരുമക്കൾ: വിനോദ് (എളയൂർ), വിനോദ് (മഞ്ചേരി), രോഷ്നി (കുന്നപ്പള്ളി). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.