പുളിക്കല്‍: ആന്തിയൂർകുന്ന് പാണ്ടികശാല വടുകൊടുവിൽ കുട്ടശ്ശേരി അലവിക്കുട്ടിഹാജി (82) നിര്യാതനായി. ഭാര്യമാർ: പരേതയായ ആമിന കുട്ടി, റാബിയ. മക്കൾ: മുഹമ്മദ് അലി, അഷ്റഫ്, ഷംസുദ്ദീന്, ഹബീബുറഹ്മാൻ (ജിദ്ദ), നഫീസ, ആയിഷ, ഫൗസിയ.മരുമക്കൾ: അലവി മായക്കര, നാസര്‍ പനിച്ചിക പള്ളിയാളി, മജീദ് യൂനിവേഴ്സിറ്റി, അഫ്സ, ബുഷ്റ, സുഹറ, ഹസ്ന. സഹോദരങ്ങൾ: ഏന്തീൻ കുട്ടി മുസ്ലിയാർ, അബ്ദുൽ റഹ്മാൻ, ഹസ്സന് കുട്ടി.