കൊണ്ടോട്ടി: മേലങ്ങാടി ഗവ. ഹൈസ്കൂളിന് സമീപം ഡി.ഡി.ഇ ഓഫിസിലെ റിട്ട. അക്കൗണ്ട്സ് ഓഫിസർ പരേതനായ ചുണ്ടക്കാടൻ സൈനുദ്ദീന്റെ ഭാര്യ സൈനബ (75) നിര്യാതയായി. മക്കൾ: സീനത്ത്, മുഹമ്മദ് അസ്ലം, ഷറഫുദ്ദീൻ, സൈനുജ. മരുമക്കൾ: എം.കെ. മുഹമ്മദലി, ഷൗക്കത്ത് കോപ്പിലാൻ, ജൂസ്ന, ബുഷ്റ.