എടക്കര: പോത്തുകല്ല് വെളുമ്പിയംപാടം ചേന്നംകുളങ്ങര സുലൈമാന്റെ മകന് ഷാജഹാന് (ഷാജി -40) നിര്യാതനായി. ഭാര്യ: ബദറുന്നിസ. മക്കള്‍: മാജിദ്, അന്‍ഷിദ്, റാഷിദ്, ഹിദാഷ്. മാതാവ്: സൈനബ. സഹോദരങ്ങള്‍: ഹഫ്സത്ത്, സജ്ന.