എടക്കര: പോത്തുകല്ല് പനങ്കയം തടത്തില്‍ ജനാര്ദനന് (75) നിര്യാതനായി. ഭാര്യ: ലളിത. മകന്: സുരേഷ്കുമാര്‍ (മോനി). മരുമകള്‍: ഷീജ. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് പനങ്കയം ശ്മശാനത്തില്‍.