പട്ടർനടക്കാവ്: കുണ്ട് ലങ്ങാടിയിൽ താമസിച്ചിരുന്ന സരോജിനി (60) നിര്യാതയായി. ഭർത്താവ്: പരേതനായ തെക്കെപ്പുറത്ത് നാരായണൻ. മക്കൾ: ബിജു, സബിത, ബബിത. മരുമക്കൾ: വിജി (തവനൂർ), അനീഷ് (ചങ്ങരംകുളം), രാമദാസ് (കടവത്ത്).